പിരിയുകയാണ് നാം...
എന്‍ ജീവിതയാത്രയില്‍....
ഈ ചെറിയ വേളയില്‍...
ഒരുപാട് സുഖങ്ങളും...
ദുഖങ്ങളും തന്നു നീ...
മറക്കില്ലൊരിക്കലും...
മറക്കാനാവതില്ലൊരിക്കലും....
പിരിയാനിനി നാഴികകള്‍ ബാക്കിയിരിക്കവേ...
സങ്കടമേതുമില്ലാതെ പുതു കൂട്ടുകാരനെ..
വരവേല്‍ക്കാന്‍ കൊതിപ്പുവോ എന്‍ മനം..
അത് നിന്ദയായിടുമോ എന്നൊരു ശങ്ക പോലുമില്ലാതെ...
No comments:
Post a Comment