എന്നെ നോക്കാന്‍ എന്നിലെ ഞാനും... നിന്നെ നോക്കാന്‍ നിന്നിലെ നീയും... എന്നിലെ എന്നെ നോക്കാന്‍ നിന്നിലെ നിന്നെ നീ ഏല്‍പ്പിച്ചാല്‍... എന്നിലെ എന്നെ ഞാന്‍ നിന്നിലെ നിന്നെ നോല്‍ക്കാന്‍ ഏല്‍പ്പിച്ചോളാം
Thursday, June 2, 2011
Wednesday, May 25, 2011
വെല്‍ഡിംഗ്
പ്രണയമണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ, ഗന്ധര്‍വ ഗാനമീ മഴ (2)
ആദ്യാനുരാഗരാ*
മഴവില്‍ കൊതുമ്പിലേറി വന്ന
വെണ്ണിലാക്കിളി,കദളി വനങ്ങള്‍ താണ്ടിവന്ന
തെന്തിനാണ്* നീ മധു പകരൂ മലര്‍ ചൊരിയൂ
അനുരാഗ പൌര്‍ണ്ണമിയെ നീ മായല്ലേ
മറയല്ലേ *നീലവേനലില്‍ രാജ കോകിലം
അലയൂ നീ അലയൂ ഒരു മാമ്പൂ തിരയൂ
വസന്ത കാല ജാലകം അരികിലിനിയും*
കിളിയെ കിളിയെ മണി മണി മേഘ തോപ്പില്‍
ഒരു മലര്‍ നുള്ളാന്‍ പോകും അഴകിന്‍ *അഴകേ
നിന്‍ മിഴിനീര്‍മണിയീ കുളിരില്‍ തൂവരുതെ
കരളേ നീയന്റെ കിനാവില്‍* മുത്തു മണി
തൂവല്‍ തരാം അല്ലിത്തളിരാട തരാം
നറുപൂവിതളില്‍ മധുരം പകരാന്‍
ചെറുപൂങ്കാറ്റായ് മെല്ലെ താരാട്ടാന്‍
എന്‍ കനവിലൊതുങ്ങും *കണ്ണീര്‍ പൂവിന്‍റെ
കവിളില്‍ തലോടി ഈണം മുഴങ്ങും പഴംപാട്ടില്‍
മുങ്ങി മറുവാക്ക് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂത്തുമ്പി എന്തെ മറഞ്ഞു* എന്തേ മുല്ലേ പൂക്കാത്തൂ
എന്റെ പൊന്‍ കിനാവില്‍ നീ
മഞ്ചാടി ചുണ്ടത്ത് മുത്താഞ്ഞോ
നെഞ്ചോടുരുമി കിടക്കാഞ്ഞോ
മെല്ലെ മെല്ലെ പുല്‍കും പൂന്തെന്നല്ലേ
എന്റെ സ്വന്തമാണു നീ... പായാരം *കൊഞ്ചി
കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ*
Subscribe to:
Posts (Atom)